devaswom minister and president visit mannanam temple tomorrow
-
News
വികസന പ്രതീക്ഷയില്‍ മാന്നാനം കൊട്ടാരം ദേവീക്ഷേത്രം,ദേവസ്വം മന്ത്രിയും ബോര്‍ഡ് പ്രസിഡണ്ടും നാളെ ക്ഷേത്രത്തില്‍
കോട്ടയം: മാന്നാനം കൊട്ടാരം ദേവീക്ഷേത്രത്തില്‍ ദേവസ്വം മന്ത്രി വി.എന്‍.വാസവനും ദേവസ്വം ബോര്‍ഡ് പ്രസിഡണ്ട് പി.എസ്.പ്രശാന്തും നാളെയെത്തും.ക്ഷേത്ത്രിലെ വികസന പദ്ധതികളുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കായാണ് മന്ത്രിയും പ്രസിഡണ്ടും എത്തുന്നത്. ഉപദേശകസമിതി…
Read More »