കോപ്പന് ഹേഗന്‍:യൂറോക്കപ്പ് മത്സരത്തില്‍ ഡെന്മാര്ക്ക് ഫിന്‍ലാണ്ട് മത്സരത്തിനിടെ ഡെന്മാര്ക്ക് സൂപ്പര്‍താരം ക്യസ്ത്യന്‍ എറിക്സണ് കുഴഞ്ഞു വീണു. കളിയുടെ ആദ്യപകുതി അവസാനിയ്ക്കാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കി നില്ക്കായാണ് സംഭവം…