കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ചു. ചികിത്സാ പിഴവെന്ന ആരോപണവുമായി ബന്ധുക്കള്‍ രംഗത്ത്. ആര്‍പ്പൂക്കര വില്ലൂന്നി ഇല്ലിച്ചിറ വീട്ടില്‍ ഷാജിയുടെ മകളും കൊല്ലാട്…