Delhi Lifts Weekend Curfew
-
News
വാരാന്ത്യ കര്‍ഫ്യൂ പിന്‍വലിച്ചു; തീയേറ്ററും ഹോട്ടലും തുറക്കും, രാത്രികാല കര്‍ഫ്യൂ തുടരും,ഡല്‍ഹിയില്‍ നിയന്ത്രണങ്ങളിൽ ഇളവ്
ന്യൂഡൽഹി: പുതിയ കോവിഡ് കേസുകൾ കുറയുന്ന സാഹചര്യത്തിൽ ഡൽഹിയിൽ ഏർപ്പെടുത്തിയ കടുത്ത നിയന്ത്രണങ്ങളിൽ ഇളവുവരുത്തി. വാരാന്ത്യ കർഫ്യൂ പൂർണമായും പിൻവലിച്ചു. 50 ശതമാനം ആളുകളുമായി തീയേറ്ററുകൾക്കും റസ്റ്റോറന്റുകൾക്കും…
Read More »