ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി പ്രതിഷേധങ്ങളെച്ചൊല്ലി സംഘര്‍ഷം തുടരുന്ന വടക്ക് കിഴക്കന്‍ ദില്ലിയിലെ സ്കൂളുകള്‍ക്ക് ഇന്ന് അവധി. ഇന്ന് നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവച്ചു. ഇതു സംബന്ധിച്ച് കേന്ദ്ര മാനവ…