ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭ തെരഞ്ഞടുപ്പിന്റെ ഫലം ഇന്നറിയാം . രാവിലെ 8 മണിക്ക് വോട്ടെണ്ണല്‍ ആരംഭിക്കും.എക്സിറ്റ് പോള്‍ ഫലങ്ങളുടെ ആത്മവിശ്വാസത്തിലാണ് എഎപി. ഭരണകക്ഷിയായ ആം ആദ്മി പാര്‍ട്ടിക്ക്…