തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിലെ വോട്ടെണ്ണൽ പൂർത്തിയായതിന് പിന്നാലെ വിവിധ രാഷ്ട്രീയ പാർട്ടികളുടെ വോട്ട് വിഹിതത്തിന്റെ കണക്കുകൾ പുറത്ത്. 2019ലെ കണക്കുകളുമായി താരതമ്യപ്പെടുത്തുമ്പോൾ കാര്യമായ മാറ്റങ്ങൾ ഒന്നും…