ന്യൂഡല്‍ഹി: ഡിസംബര്‍ 31ന് ശേഷം രണ്ടായിരം രൂപ നോട്ടുകള്‍ നിരോധിക്കുന്നുവെന്നും പുതിയ 1000 രൂപയുടെ നോട്ടുകള്‍ അടുത്ത വര്‍ഷം മുതല്‍ പുറത്തിറങ്ങുമെന്നുമുള്ള സന്ദേശങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി…