death-threat- against mayookha-johny
-
News
ഒളിമ്പ്യന്‍ മയൂഖ ജോണിക്ക് വധഭീഷണി
കൊച്ചി: ഒളിമ്പ്യന്‍ മയൂഖ ജോണിക്ക് വധഭീഷണി. മയൂഖയെയും കുടുംബത്തെയും വധിക്കുമെന്ന് കത്തിലൂടെയാണ് ഭീഷണിപ്പെടുത്തിയത്. കത്തിന്റെ ഉറവിടം സംബന്ധിച്ച് വ്യക്തയില്ല. വധഭീഷണിയുടെ പശ്ചാത്തലത്തില്‍ മയൂഖ ഡി.ജി.പിക്ക് പരാതി നല്‍കി.…
Read More »