തൃശ്ശൂര്‍: ഡി.സി.സി. ഓഫീസില്‍ കെ.എസ്.യു ജില്ലാ പ്രസിഡന്റും ജില്ലാ സെക്രട്ടറിയും തമ്മില്‍ ഏറ്റുമുട്ടി. വ്യാഴാഴ്ച നാലിന് ജില്ലാ കമ്മിറ്റി യോഗം കഴിഞ്ഞ് പുറത്തിറങ്ങിയപ്പോഴാണ് ജില്ലാ പ്രസിഡന്റ് മിഥുന്…