Daughter and lover convicted in middle aged man murder
-
Crime
വിവാഹശേഷവും കാമുകനുമായുള്ള ബന്ധം തുടർന്നു, എതിർത്ത പിതാവിനെ വകവരുത്തി,ആലപ്പുഴയിൽ മധ്യവയസ്കൻ്റെ കൊലപാതകത്തിൽ മകളും കാമുകനുമടക്കമുള്ള പ്രതികൾ കുറ്റക്കാരെന്ന് കോടതി
ആലപ്പുഴ:അച്ഛനെ കൊലപ്പെടുത്തിയ കേസില്‍ മകളും കാമുകനും ഉള്‍പ്പെടെ മൂന്ന് പ്രതികള്‍ കുറ്റക്കാരെന്ന് കോടതി കണ്ടെത്തി.ശിക്ഷ 31ന് വിധിക്കും. ചാരുംമൂട് ചുനക്കര ലീലാലയത്തില്‍ ശശിധരപ്പണിക്കരെ (54) കൊലപ്പെടുത്തിയ കേസില്‍…
Read More »