Cyber abuse against Achu Oommen case registered
-
News
അച്ചു ഉമ്മനെതിരായ സൈബർ അധിക്ഷേപം: സെക്രട്ടേറിയറ്റിലെ മുൻ അഡീ. സെക്രട്ടറിക്കെതിരേ കേസെടുത്തു
തിരുവനന്തപുരം: അച്ചു ഉമ്മനെതിരായ സൈബര്‍ അധിക്ഷേപത്തില്‍ പോലീസ് കേസെടുത്തു. ഇടതുസംഘടനാ നേതാവും സെക്രട്ടേറിയറ്റിലെ മുന്‍ അഡീഷണല്‍ സെക്രട്ടറിയുമായ നന്ദകുമാര്‍ കൊളത്താപ്പിള്ളിക്കെതിരേയാണ് പൂജപ്പുര പോലീസ് കേസെടുത്തിരിക്കുന്നത്. ജാമ്യം ലഭിക്കാവുന്ന…
Read More »