cruelty against eloped woman
-
News
ക്രൂരമായി തല്ലിച്ചതച്ചു, നഗ്നയാക്കി ഭര്‍ത്താവിനെ തോളിലിരുത്തി നടത്തിച്ചു; ഭര്‍ത്താവിനെ ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടിയ യുവതിക്ക് ക്രൂര ശിക്ഷ; 18 പേര് അറസ്റ്റില്‍
ദാഹോദ്: ഭര്‍ത്താവിനെ ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടിയ യുവതിയെ നഗ്നയാക്കി ഭര്‍ത്താവിനെ തോളിലിരുത്തി നടത്തിച്ചതായി റിപ്പോര്‍ട്ട്. ഗുജറാത്തിലെ ദാഹോദില്‍ ആള്‍ക്കൂട്ടം നോക്കി നില്‍ക്കെയാണ് ഭര്‍ത്താവും സംഘവും ചേര്‍ന്ന് യുവതിയെ…
Read More »