crime branch raid in c k janu’s home
-
News
കോഴയാരോപണം; സി.കെ ജാനുവിന്റെ വീട്ടില്‍ റെയ്ഡ്
വയനാട്: ബി.ജെ.പിയിലെ കോഴപ്പണവുമായി ബന്ധപ്പെട്ട വിവാദത്തിന് പിന്നാലെ സി.കെ ജാനുവിന്റെ വീട്ടില്‍ ക്രൈംബ്രാഞ്ച് റെയ്ഡ്. ജാനുവിന്റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചാണ് ക്രൈംബ്രാഞ്ച് സംഘം പരിശോധിക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ…
Read More »