cpm-activists-encroached-land-and-attacked-land-owner
-
News
പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ സി.പി.എം പ്രവര്‍ത്തകര്‍ ബോംബെറിഞ്ഞ് വയോധികനെ വെട്ടിപ്പരിക്കേല്‍പ്പിച്ചു; മതില് ജെ.സി.ബി കൊണ്ട് പൊളിച്ചു
തിരുവല്ല: തിരുവല്ലയില്‍ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ സ്വകാര്യ വസ്തുവില്‍ കയ്യേറ്റ ശ്രമം. തടയാന്‍ ശ്രമിച്ച ഉടമയ്ക്ക് വെട്ടേറ്റു. കമ്പിവടികൊണ്ട് അടിയുമേറ്റു. രമണന് (71) എന്നയാളാണ് സാരമായ പരിക്കുകളോടെ…
Read More »