cpim will protect haridas family says kodiyeri
-
News
ഹരിദാസന്റെ കുടുംബത്തെ പാര്‍ട്ടി സംരക്ഷിക്കും: കോടിയേരി
തിരുവനന്തപുരം: വീട്ടുകാരുടെ മുന്നില്‍ വച്ച് ഹരിദാസിനെ കൊലപ്പെടുത്തിയത് ആസൂത്രിതമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. ആര്‍എസ്എസിന്റെ ഉന്നതതല ഗൂഡാലോചന ഇതിന് പിന്നിലുണ്ടെന്നും കോടിയേരി ബാലകൃഷ്ണന് പറഞ്ഞു.…
Read More »