CPI will not be willing to compromise on ministry post
-
News
ചീഫ് വിപ്പ് സ്ഥാനം വിട്ടുനല്‍കിയേക്കും; മന്ത്രിസ്ഥാനം കുറച്ചുള്ള വിട്ടുവീഴ്ചയ്ക്ക് സി.പി.ഐ തയ്യാറാകില്ലെന്ന് സൂചന
തിരുവനന്തപുരം: നാലു മന്ത്രിസ്ഥാനത്തില്‍ കുറഞ്ഞുള്ള നിലപാട് സ്വീകരിക്കേണ്ടെന്ന് സി.പി.ഐ നേതൃതലത്തില്‍ ധാരണയായതായി സൂചന. സി.പി.എമ്മുമായി നടത്തുന്ന ഉഭയകകക്ഷി ചര്‍ച്ചയില്‍ ഈ നിലപാടായിരിക്കും പാര്‍ട്ടി സ്വീകരിക്കുകയെന്നാണ് വിവരം. സിപിഎം…
Read More »