cpi ministers also get departments in ministry
-
കൃഷി പി പ്രസാദിന്, കെ രാജന് റവന്യൂ; സി.പി.ഐ മന്ത്രിമാര്‍ക്കും വകുപ്പായി
തിരുവനന്തപുരം: രണ്ടാം പിണറായി മന്ത്രിസഭയിലെ സി.പി.ഐ മന്ത്രിമാരുടെ വകുപ്പുകളില്‍ തീരുമാനമായി. കെ. രാജന് റവന്യൂ വകുപ്പും പി. പ്രസാദിന് കൃഷിവകുപ്പും ലഭിച്ചു. ജി.ആര്. അനിലിന് ഭക്ഷ്യമന്ത്രി സ്ഥാനവും…
Read More »