cpi-announce-four more candidate-list
-
News
സി.പി.ഐ നാലു മണ്ഡലങ്ങളിലേക്ക് കൂടി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു
തിരുവനന്തപുരം: നാല് മണ്ഡലങ്ങളിലേയ്ക്ക് കൂടിയുള്ള സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് സിപിഐ. ചടയമംഗലം, ഹരിപ്പാട്, പറവൂര്‍, നാട്ടിക എന്നിവിടങ്ങളിലാണ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്. ചടയമംഗലത്ത് ജെ. ചിഞ്ചുറാണി സ്ഥാനാര്‍ത്ഥിയാകും. അഡ്വ. ആര്…
Read More »