Covid vaccine third phase clinical trials started in America
-
Health
ഓക്സ്ഫോർഡ് കൊറോണ വാക്സിൻ മൂന്നാംഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങൾ അമേരിക്കയിൽ ആരംഭിച്ചു
ന്യൂയോർക്ക്:ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയും അസ്ട്രാസെനെക്കയും വികസിപ്പിച്ചുകൊണ്ടിരിക്കുന്ന കൊറോണ വൈറസ് വാക്സിൻ അമേരിക്കയിൽ മൂന്നാംഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങൾ ആരംഭിച്ചു. ഇന്ത്യ, ബ്രസീൽ, ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക തുടങ്ങി നിരവധി രാജ്യങ്ങളിൽ വാക്സിൻ…
Read More »