Covid vaccine supply instructions
-
Health
കോവിഡ് വാക്സിൻ വിതരണം സംസ്ഥാനങ്ങൾക്ക് മാര്‍ഗ്ഗനിര്‍ദേശം പുറപ്പെടുവിച്ച് കേന്ദ്രം
ന്യൂഡെല്‍ഹി: കോവിഡ് വാക്സിൻ വിതരണത്തിനായി സംസ്ഥാനങ്ങൾക്ക് മാര്‍ഗ്ഗനിര്‍ദേശം പുറപ്പെടുവിച്ച് കേന്ദ്രസർക്കാർ. ആധാറുള്‍പ്പെടെയുള്ള 12 തിരിച്ചറിയല്‍ രേഖകളില്‍ ഒന്ന് ഹാജരാക്കണമെന്ന് കേന്ദ്രം സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നല്കിയ മാര്ഗ്ഗനിര്ദേശത്തില് പറഞ്ഞു.…
Read More »