covid vaccine 90 percentage succes
-
Health
ഓടുവില്‍ ശുഭവാര്‍ത്ത,കൊവിഡ് വാക്സിന് 90 ശതമാനം വിജയം
ന്യൂയോര്‍ക്ക്: കൊവിഡ് വാക്സിന് പരീക്ഷണത്തില്‍ നിര്‍ണായക നേട്ടവുമായി മരുന്നുകമ്പനിയായ ഫൈസര്‍. ഫൈസര്‍ വികസിപ്പിച്ച വാക്സിന് 90 ശതമാനവും ഫലപ്രദമാണെന്ന് കമ്പനി അവകാശപ്പെട്ടു. തിങ്കഴാഴ്ചയാണ് കമ്പനി പ്രസ്താവന ഇറക്കിയത്.…
Read More »