Covid restrictions tightening in tpr high areas
-
News
ടിപിആർ നിരക്ക് കൂടുതലുള്ള പ്രദേശങ്ങളിൽ കർശന നിയന്ത്രണം,കൊവിഡ് മരണം റിപ്പോർട്ടിംഗ് സോഫ്റ്റ്വയറിലേക്ക്
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് മരണം സ്ഥിരീകരിക്കുന്നത് വേഗത്തിലാക്കാന്‍ നടപടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ജൂൺ 15 ഓടെ സോഫ്റ്റ്വെയർ സഹായത്തോടെ കൊവിഡ് മരണം റിപ്പോർട്ട് ചെയ്യുന്നത് ആരംഭിക്കും.…
Read More »