കോഴിക്കോട്; ജില്ലയിൽ കോവിഡ് ബാധിച്ചവരിൽ മത്സ്യക്കച്ചവടക്കാരനും .തൂണേരി പഞ്ചായത്തില്‍ മത്സ്യക്കച്ചവടം നടത്തുന്നയാള്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്, ധര്‍മടത്ത് കൊവിഡ് ബാധിച്ച് ഈയിടെ മരിച്ച ആസിയയുടെ മക്കളുമായി ഇയാള്‍ക്ക് സമ്പര്‍ക്കം…