covid death agains in keralam
-
News
സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം,എറണാകുളത്ത് മരിച്ചയാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു
കൊച്ചി:എറണാകുളത്ത് മരിച്ചയാള്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. എറണാകുളം പുല്ലുവഴി സ്വദേശി പൊന്നാമ്പിള്ളി ബാലകൃഷ്ണന് നായര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ശ്വാസതടസത്തെ തുടര്‍ന്ന് കോലഞ്ചേരി മെഡിക്കല്‍ മിഷന് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന…
Read More »