covid-confirmed-to-three-counting-agents-in-kozhikode
-
News
കോഴിക്കോട് മൂന്ന് കൗണ്ടിങ്ങ് ഏജന്റുമാര്‍ക്ക് കൊവിഡ്
കോഴിക്കോട്: കോഴിക്കോട് സൗത്തില്‍ മൂന്ന് കൗണ്ടിങ്ങ് ഏജന്റുമാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ വെച്ച് നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. അതീവ ജാഗ്രതയിലാണ് അധികൃതര്‍. അതേസമയം കേരളാ…
Read More »