തൃശൂര്‍: ജില്ലയില്‍ വെളളിയാഴ്ച 32 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 32 പേര്‍ രോഗമുക്തരായി. 14 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ജൂലൈ 15 ന് തൃശൂര്‍ ഗവ.…