പാലാ: ഉപതെരഞ്ഞെടുപ്പില്‍ പോസ്റ്റല്‍ വോട്ടുകളുടെ ഫലസൂചനകള്‍ പുറത്തുവന്നപ്പോള്‍ ഒപ്പത്തിനൊപ്പം നിന്ന് യുഡിഎഫ്, എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍. 15 പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിയതോടെ യുഡിഎഫ് സ്ഥാനാര്‍ഥി ജോസ് ടോമിനും എല്‍ഡിഎഫ്…