corona
-
Kerala
എല്ലാവരും ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ പാലിക്കണം, ഈ മഹാമാരിയെ നമുക്ക് ഒരുമിച്ച് നേരിടാമെന്ന് വി.എസ്
തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ വൈറസ് പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ എല്ലാവരും ആരോഗ്യവകുപ്പിന്റെ നിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് മുതിര്‍ന്ന സിപിഐഎം നേതാവും ഭരണപരിഷ്കാര ചെയര്‍മാനുമായ വി എസ് അച്യുതാനന്ദന്. കൂട്ടു ചേരലിലും…
Read More » -
Entertainment
കൊറോണയില്‍ സംശയങ്ങളുമായി മോഹന്‍ലാല്‍; മറുപടി നല്കി മെഡിക്കല്‍ കോളേജ് ഡോക്ടര്‍(വീഡിയോ)
ലോക രാജ്യങ്ങളെ തന്നെ ആശങ്കയിലാക്കി കോവിഡ്-19 വൈറസ് പടര്‍ന്നു പിടിച്ചുകൊണ്ടിരിക്കുകയാണ്. ഇതിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തും ജാഗ്രത ശക്തമാക്കിയിരിക്കുകയാണ്. ഇപ്പോള്‍ കോവിഡിനേക്കുറിച്ചുള്ള മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് നടന് മോഹന്‍ലാല്‍. കൊറോണയെക്കുറിച്ചുള്ള…
Read More » -
Kerala
ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിക്കാന്‍ അങ്ങോട്ട് ആവശ്യപ്പെട്ടു! ആശുപത്രി അധികൃതര്‍ മുഖവിലക്കെടുത്തില്ലെന്ന് കൊറോണ ബാധിതനായ വെള്ളനാട് സ്വദേശി
തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിയപ്പോള്‍ത്തന്നെ ഐസൊലേഷനില്‍ പാര്‍പ്പിക്കാന്‍ ഞാന്‍ അങ്ങോട്ട് പറഞ്ഞതായും പക്ഷെ അധികൃതര്‍ അതൊന്നും മുഖവിലയ്ക്കെടുത്തില്ലെന്നും കോവിഡ് ബാധിതനായി ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ട വെള്ളനാട് സ്വദേശിയുടെ വെളിപ്പെടുത്തല്‍.…
Read More » -
Kerala
തൃശൂരില്‍ കോവിഡ്-19 സ്ഥിരീകരിച്ച രോഗി ഇടപഴകിയത് രണ്ടായിരത്തോളം പേരുമായി
തൃശൂര്‍: തൃശൂരില്‍ കോവിഡ് 19 സ്ഥിരീകരിച്ച് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന രോഗി ഖത്തറില്‍ നിന്നു നാട്ടിലെത്തി ഇടപഴകിയത് രണ്ടായിരത്തോളം പേരുമായി. വ്യാഴാഴ്ച രോഗം സ്ഥിരീകരിച്ച ശേഷം രോഗിയുമായി…
Read More » -
Kerala
നോട്ട് തൊട്ടാല്‍ കൈ കഴുകണം; കൊറോണ വ്യാപനത്തില്‍ കറന്‍സി നോട്ടുകള്‍ക്കും വലിയ പങ്ക്
തിരുവനന്തപുരം: കൊറോണ വൈറസിന്റെ വ്യാപനത്തില്‍ കറന്‍സി നോട്ടുകള്‍ വലിയ പങ്കുവഹിക്കുന്നുണ്ടെന്ന് ആരോഗ്യ വകുപ്പിന്റെ ഓര്‍മപ്പെടുത്തല്‍. ദിനംപ്രതി നിരവധി ആളുകളിലേക്കാണ് നോട്ടുകള്‍ കൈമാറ്റം ചെയ്യപ്പെടുന്നത്. അതിനാല്‍ തന്നെ വൈറസിന്റെ…
Read More » -
കോവിഡ്-19 സംശയത്തെ തുടര്‍ന്ന് കോട്ടയത്ത് നീരീക്ഷണത്തിലിരുന്നയാൾ മരിച്ചു
കോട്ടയം: കോവിഡ് 19 സംശയത്തെ തുടര്‍ന്നു കോട്ടയത്ത് പ്രാഥമിക നിരീക്ഷണത്തില്‍ ഉണ്ടായിരുന്നയാൾ മരിച്ചു. കൊറോണയല്ല, പക്ഷാഘാതമാണ് മരണ കാരണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ഇദ്ദേഹത്തെ രണ്ടാം ഘട്ട നിരീക്ഷണത്തിൽ…
Read More » -
Kerala
കോവിഡ്-19; കോട്ടയത്ത് നിരീക്ഷണത്തില്‍ കഴിയുന്ന 15 പേരുടെ പരിശോധനാ ഫലം ഇന്ന് ലഭിക്കും
കോട്ടയം: കോവിഡ്-19 സംശയത്തെ തുടര്‍ന്ന് കോട്ടയത്ത് നിരീക്ഷണത്തില്‍ കഴിയുന്നവരില്‍ പതിനഞ്ച് പേരുടെ പരിശോധനാ ഫലം ഇന്ന് ലഭിക്കും. വൈറസ് ബാധ സ്ഥിരീകരിച്ച രോഗികളുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ട ഒമ്പത്…
Read More » -
Kerala
കൊറോണ ബാധിച്ച് കോട്ടയം മെഡിക്കല്‍ കോളേജില്‍ കഴിയുന്ന വയോധികയുടെ നില അതീവ ഗുരുതരമായി തുടരുന്നു
കോട്ടയം: കോവിഡ്-19 വൈറസ് ബാധയെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജ് ഐസൊലേഷന്‍ വാര്‍ഡില്‍ കഴിയുന്ന റാന്നി ഐത്തല സ്വദേശിനിയായ വയോധികയുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു. വാര്‍ധക്യ സഹജമായ…
Read More »