corona
-
International
ചാള്‍സ് രാജകുമാരന് കൊറോണ സ്ഥിരീകരിച്ചു
ലണ്ടന്‍: ബ്രിട്ടീഷ് രാജകുടുംബാംഗം ചാള്‍സ് രാജകുമാരന് കൊറോണ വൈറസ് ബാധ. ക്ലാരന്‍സ് ഹൗസ് ഇക്കാര്യം സ്ഥിരീകരിച്ചു. എഴുപത്തിയൊന്നുകാരനായ ചാള്‍സ് രാജകുമാരന് രോഗലക്ഷണങ്ങള്‍ ഉണ്ടെങ്കിലും അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും…
Read More » -
Kerala
സന്നദ്ധപ്രവര്‍ത്തനത്തിന് ഇറങ്ങുന്നവരെ അറസ്റ്റ് ചെയ്യുമെന്ന് കാസര്‍കോട് ജില്ലാ കളക്ടര്‍
കാസര്‍കോട്: കൊവിഡ് 19ന്റെ പേരില്‍ കാസര്‍കോട് ജില്ലയില്‍ സന്നദ്ധ പ്രവര്‍ത്തനത്തിന് ഇറങ്ങുന്നവരെ അറസ്റ്റ് ചെയ്യുമെന്ന് മുന്നറിയിപ്പ് നല്കി ജില്ലാ കളക്ടര്‍ സജിത്ത് ബാബു. വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍…
Read More » -
Kerala
കൊല്ലത്ത് വിലക്ക് ലംഘിച്ച് റിട്ടയേര്‍ഡ് പോലീസുകാരന്റെ മകളുടെ വിവാഹം; നിരവധി പേര് പങ്കെടുത്തു
കൊല്ലം: കൊറോണ വ്യാപനം തടയാന്‍ രാജ്യത്ത് സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തിലും നിയമം നടപ്പിലാക്കേണ്ടവര്‍ തന്നെ അത് ലംഘിക്കുന്ന കാഴ്ചയാണ് പുറത്ത് വരുന്നത്. കൊല്ലം കൊട്ടാരക്കര വെട്ടിക്കവലയിലാണ്…
Read More » -
Kerala
കൊറോണ ഗുരുതരമായവരെ കമഴ്ത്തി കിടത്തിയാല്‍ ശ്വാസകോശത്തിന്റെ പ്രവര്‍ത്തനം മെച്ചപ്പെടും! പുതിയ പഠനവുമായി ചൈനീസ് ഗവേഷകര്‍
ബീജിങ്: കൊറോണ വൈറസ് വന്ന് ഗുരുതരാവസ്ഥയില്‍ ആയ ആളുകളില്‍ ശ്വാസതടസം നേരിടുന്നവര്‍ കമഴ്ന്നു കിടക്കുന്നത് ശ്വാസതടസ്സത്തിന്റെ തീവ്രത കുറയ്ക്കുമെന്ന് പഠനം. ഒരുസംഘം ചൈനീസ് ഗവേഷകരാണ് പുതിയ പഠനവുമായി…
Read More » -
Kerala
ആലപ്പുഴയില്‍ കൊവിഡ് സ്ഥിരീകരിച്ച യുവാവ് എത്തിയത് ഗോവയില്‍ നിന്ന് ട്രെയിന്‍ മാര്‍ഗം
ആലപ്പുഴ: ആലപ്പുഴയില്‍ കൊവിഡ് 19 സ്ഥിരീകരിച്ച യുവാവ് എത്തിയത് ഗോവയില്‍ നിന്ന് ട്രെയിന്‍ മാര്‍ഗം. ഇത് ആശങ്കയ്ക്കിടയാക്കുന്നുണ്ടെന്ന് ജില്ലാ കളക്ടര്‍ എം അഞ്ജന പറഞ്ഞു. യുവാവിന്റെ ആരോഗ്യനില…
Read More » -
International
കൊവിഡിനെ തുരത്താന്‍ പുതിയ പരീക്ഷണവുമായി അമേരിക്ക; രോഗം ഭേദമായവരുടെ രക്തം രോഗബാധിര്‍ക്ക് നല്‍കും
ന്യൂയോര്‍ക്ക്: കൊവിഡ് വൈറസിനെ ചെറുക്കാന്‍ ലോക രാജ്യങ്ങളെല്ലാം വിവിധങ്ങളായ പുതിയ പരീക്ഷണങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ നിര്‍ണായകമായ ചികിത്സാസമ്പ്രദായം പരീക്ഷിക്കാനൊരുങ്ങി രംഗത്ത് വന്നിരിക്കുകയാണ് അമേരിക്ക. രോഗം ഭേദമായ…
Read More » -
Kerala
കോഴിക്കോട് ഒരാള്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു
കോഴിക്കോട്: നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്ന കോഴിക്കോട് ജില്ലയില്‍ ഒരാള്‍ക്ക് കൂടി കോവിഡ്-19 വൈറസ് സ്ഥിരീകരിച്ചു. ഇയാള്‍ കണ്ണൂര്‍ സ്വദേശിയാണെന്നാണ് വിവരം. കൂടുതല്‍ വിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. ഇതോടെ ജില്ലയിലെ…
Read More » -
Kerala
വിദേശത്ത് നിന്നെത്തിയ മലയാളികള്‍ ഹോംസ്റ്റേയില്‍ ഒളിച്ച് താമസിച്ചു
കല്‍പ്പറ്റ: വിദേശത്തു നിന്നെത്തിയ മലയാളികള്‍ അക്കാര്യം മറച്ച്വെച്ച് ഹോംസ്റ്റേയില്‍ ഒളിച്ചു താമസിച്ചു. മലപ്പുറം സ്വദേശികളായവര്‍ വയനാട് മേപ്പാടിയിലെ ഹോംസ്റ്റേയിലാണ് ഒളിച്ചുതാമസിച്ചത്. വിദേശത്തുനിന്നു വന്നതാണെന്ന കാര്യം മറച്ചുവച്ചായിരുന്നു താമസം.…
Read More » -
Kerala
കൊച്ചിയില്‍ കൊറോണ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന ദമ്പതിമാര്‍ മുങ്ങി
കൊച്ചി: എറണാകുളത്ത് കൊറോണ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന ദമ്പതിമാരെ കാണാനില്ല. നോര്‍ത്ത് പറവൂര്‍ പെരുവാരത്ത് വീട്ടില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞവരെയാണ് മുങ്ങിയത്. കഴിഞ്ഞ ആഴ്ച യുകെയില്‍ നിന്നാണ് ഇവര്‍ എത്തിയത്.…
Read More » -
Kerala
കണ്ണൂരില്‍ കൊവിഡ് ബാധിതനുമായി സമ്പര്‍ക്കം പുലര്‍ത്തിയ മാധ്യമപ്രവര്ത്തകന് ഉള്‍പ്പെടെ 40 പേര് നിരീക്ഷണത്തില്‍
കണ്ണൂര്‍: കണ്ണൂരില്‍ കൊവിഡ് 19 രോഗബാധിതനുമായി സമ്പര്‍ക്കം പുലര്‍ത്തിയ 40 ഓളം പേര് നിരീക്ഷണത്തില്‍. ഇരട്ടി എസ്.ഐ, എക്സൈസ് ഇന്‍സ്പെക്ടര്‍, മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പടെയാണ് നിരീക്ഷണത്തിലായത്. ഇവര്‍ കഴിഞ്ഞ…
Read More »