ലോകത്തെ ഭീതിയിലാഴ്ത്തി കൊണ്ട് കൊറോണ വൈറസ് പടര്‍ന്നു പിടിച്ചുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി കേരളത്തില്‍ മാത്രം ആറുപേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. സമൂഹമാധ്യമങ്ങളില്‍ ഉള്‍പ്പെടെ കൊറോണ ബോധവത്കരണ സന്ദേശങ്ങളും…