confirm
-
Health
കൊല്ലം ജില്ലാ ജയിലിലെ 14 തടവുകാര്‍ക്ക് കൊവിഡ്; ആശങ്ക
കൊല്ലം: കൊല്ലം ജില്ലാ ജയിലിലെ 14 തടവുകാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. പനി ബാധിച്ച 15 പേരില്‍ നടത്തിയ പരിശോധനയിലാണ് രോഗം കണ്ടെത്തിയത്. ജയിലില്‍ തന്നെ പ്രാഥമിക ചികിത്സാകേന്ദ്രം…
Read More » -
Health
ആറ്റിങ്ങള്‍ ഡി.വൈ.എസ്.പി അടക്കം അഞ്ചു പോലീസുകാര്‍ക്ക് കൊവിഡ്
തിരുവനന്തപുരം: സംസ്ഥാനത്ത് പോലീസുകാരുടെ ഇടയ്ക്ക് കൊവിഡ് വ്യാപനം രൂക്ഷമാകുന്നു. ആറ്റിങ്ങല്‍ ഡി.വൈ.എസ്.പിയ്ക്കും നാല് പോലീസുകാര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം ഡിവൈഎസ്പി തിരുവനന്തപുരം റൂറല്‍ എസ്പി അശോകനെ…
Read More » -
Health
പഞ്ചായത്ത് പ്രസിഡന്റിനും ഭാര്യയ്ക്കും കൊവിഡ്; പഞ്ചായത്ത് ഓഫീസ് അടച്ചു
ഇടുക്കി: കൊവിഡ് സമ്പര്‍ക്ക വ്യാപനത്തെ തുടര്‍ന്ന് ആശങ്കയുടെ മുള്‍മുനയില്‍ നില്ക്കുന്ന ഇടുക്കി ജില്ലയില്‍ പഞ്ചായത്ത് പ്രസിഡന്റിനും ഭാര്യയ്ക്കും കൊവിഡ് സ്ഥിരീകരിച്ചു. ഇതിനെ തുടര്‍ന്ന് ഏലപ്പാറ പഞ്ചായത്ത് ഓഫീസ്…
Read More » -
അതിരമ്പുഴയില്‍ കൊവിഡ് സ്ഥിരീകരിച്ച വ്യക്തിയുടെ മാതാവ് മരിച്ചു
കോട്ടയം: അതിരമ്പുഴയില്‍ കൊവിഡ് സ്ഥിരീകരിച്ച ആളിന്റെ മാതാവ് മരിച്ചു. കാണക്കാരി സ്വദേശിയായ 94-കാരിയാണ് മരിച്ചത്. മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. കൊവിഡ് പരിശോധന നടത്തും. ഇവരുടെ…
Read More » -
Health
മലപ്പുറത്ത് പനി ബാധിച്ച് മരിച്ച 11 മാസം പ്രായമുള്ള കുഞ്ഞിന് കൊവിഡ് സ്ഥിരീകരിച്ചു
മലപ്പുറം: മലപ്പുറത്ത് പനിബാധിച്ചു മരിച്ച 11 മാസം പ്രായമുള്ള കുഞ്ഞിന് കൊവിഡ് സ്ഥിരീകരിച്ചു. മലപ്പുറം പുളിക്കല്‍ സ്വദേശി റമീസിന്റെ മകള്‍ ആസ്യ ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകിട്ടാണ്…
Read More » -
Health
ഏറ്റുമാനൂര്‍ ക്ലസ്റ്ററില്‍ 20 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
കോട്ടയം: ഏറ്റുമാനൂര്‍ ക്ലസ്റ്ററില്‍ 20 പേര്‍ക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു. ഏറ്റുമാനൂര്‍ നഗരസഭാ പരിധിയില്‍ ഏഴുപേര്‍ക്കും അതിരമ്പുഴ പഞ്ചായത്തില്‍ 13 പേര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഏറ്റുമാനൂര്‍ മാര്‍ക്കറ്റ് കേന്ദ്രീകരിച്ചാണ്…
Read More » -
Health
എറണാകുളം ജനറല്‍ ആശുപത്രിയിലെ അഞ്ചു നഴ്സുമാര്‍ക്ക് കൊവിഡ്
കൊച്ചി: എറണാകുളം ജനറല്‍ ആശുപത്രിയിലെ അഞ്ച് നഴ്സുമാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. പ്രസവ വാര്‍ഡിലെ നഴ്സുമാര്‍ക്കാണ് രോഗം ബാധിച്ചത്. നേരത്തെ ഇവിടെ പ്രവേശിപ്പിച്ച ഗര്‍ഭിണിക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. നഴ്സുമാര്‍ക്ക്…
Read More » -
Health
മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ മകന് കൊവിഡ് സ്ഥിരീകരിച്ചു
തിരുവനന്തപുരം: മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ മകന് കൊവിഡ് സ്ഥിരീകരിച്ചു. ഫേസ്ബുക്ക് കുറിപ്പിലൂടെ മന്ത്രി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. മന്ത്രിയുടെ ഔദ്യോഗിക വസതിയിലെ ജീവനക്കാരില്‍ ഒരാള്‍ക്ക് കഴിഞ്ഞദിവസം കൊവിഡ്…
Read More » -
Health
ബസ് യാത്രക്കാരിക്ക് കൊവിഡ്; സഹയാത്രികള്‍ ആരോഗ്യ കേന്ദ്രവുമായി ബന്ധപ്പെടാന്‍ നിര്‍ദ്ദേശം
കോഴിക്കോട്: പെരുമ്പൂള-മുക്കം കോഴിക്കോട് റൂട്ടില്‍ സര്‍വീസ് നടത്തി വരുന്ന കെ.ടി.ബി ബസിലെ യാത്രക്കാരിക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ സഹയാത്രികര്‍ ആരോഗ്യവകുപ്പുമായി ബന്ധപ്പെടാന്‍ നിര്‍ദേശം. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഫാര്‍മസിസ്റ്റ്…
Read More » -
തിരുവനന്തപുരത്ത് ആശങ്ക വര്‍ധിക്കുന്നു; ശ്രീചിത്രയിലെ ഒരു ഡോക്ടര്‍ക്ക് കൂടി കൊവിഡ്
തിരുവനന്തപുരം: തിരുവനന്തപുരത്ത് കൊവിഡ് ആശങ്ക വര്‍ധിക്കുന്നു. തീരദേശ മേഖലയിലെ കൊവിഡ് രൂക്ഷമാകുന്നതിനിടെ വിവിധ ഇടങ്ങളില്‍ ക്ലസ്റ്ററുകള്‍ രൂപപ്പെടുന്നതും ആശങ്കയ്ക്ക് ഇടയാക്കുന്നുണ്ട്. മലയോര ഗ്രാമ മേഖലയില്‍ കള്ളിക്കാട് ഉള്‍പ്പെടെയുള്ള…
Read More »