Concerns over security and privacy; patriarchy
-
Business
സുരക്ഷയിലും സ്വകാര്യതയിലും ആശങ്ക;പുരുഷാധിപത്യം, ഫെയ്സ്ബുക്കിനെ സ്ത്രീകൾ കയ്യൊഴിയുന്നു
മുംബൈ: ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് ഫെയ്സ്ബുക്കില്‍ നിന്ന് വലിയതോതില്‍ ഉപഭോക്താക്കള്‍ കൊഴിഞ്ഞു പോവുന്നതായി മെറ്റ വെളിപ്പെടുത്തിയത്. ഇതിന്റെ കാരണങ്ങള്‍ എന്താണെന്ന് അന്വേഷിക്കുകയാണ് കമ്പനി. അതിനിടെയാണ് ഇന്ത്യയില്‍ ഫെയ്സ്ബുക്കില്‍ നിന്നും…
Read More »