തിരുവനന്തപുരം: വ്യാജ വിലാസമുണ്ടാക്കി മുഖ്യമന്ത്രിയുടെ പേരിലുള്ള ദുരിതാശ്വാസ നിധിയിലേയ്ക്കു വരുന്ന പണം തട്ടിയെടുക്കാന്‍ ശ്രമിച്ച കമ്പ്യൂട്ടര്‍ എന്‍ജിനീയര്‍ അറസ്റ്റില്‍. മഹാരാഷ്ട്ര സ്വദേശി സബാജിത് രഘുനാഥ് യാദവിനെ (24)യാണ്…