തിരുവനന്തപുരം:പൂവാർ കരുംകുളത്തിനടുത്തുള്ള കൊച്ചുതുറയെന്ന തീരദേശ ഗ്രാമത്തിൽ ജനിച്ച ജെനി ജെറോം ശനിയാഴ്ച ഷാർജയിൽ നിന്ന് തിരുവനന്തപുരത്തേയ്ക്ക് വിമാനം പറത്തിയത് പുതിയ ചരിത്രത്തിലേക്കായിരുന്നു. ഷാർജയിൽ നിന്ന് തിരുവനന്തപുരത്തെത്തിയ എയർ…