Commentation medal for police dog
-
News
കോടതി അഭിനന്ദിച്ച പോലീസ് നായ ജെറിക്ക് സംസ്ഥാന പോലീസ് മേധാവിയുടെ കമന്റേഷന്‍ മെഡല്‍ സമ്മാനിച്ചു
തിരുവനന്തപുരം:കൊലപാതകക്കേസ് തെളിയിക്കാന്‍ പോലീസിനെ സഹായിച്ചതിന് കോടതിയുടെ അഭിനന്ദനം ലഭിച്ച പോലീസ് നായ ജെറിക്ക് സേനയുടെ സ്നേഹാദരം. ട്രാക്കര്‍ ഡോഗ് ജെറിയെ സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്ത്…
Read More »