Colleges in the state should conduct online classes for at least two hours a day from June 1
-
Kerala
സംസ്ഥാനത്തെ കോളജുകള്‍ ജൂണ്‍ ഒന്നുമുതല്‍ ദിവസവും രണ്ട് മണിക്കൂറെങ്കിലും ഓണ്‍ലൈന്‍ ക്ലാസുകള്‍ നടത്തണമെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്. ബിന്ദു
തിരുവനന്തപുരം: സംസ്ഥാനത്തെ കോളജുകള്‍ ജൂണ്‍ ഒന്നുമുതല്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ നടത്തണമെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്. ബിന്ദു. ദിവസവും ചുരുങ്ങിയത് രണ്ട് മണിക്കൂറെങ്കിലും ഓണ്‍ലൈന്‍ ക്ലാസുകള്‍ നടത്തണമെന്നാണ് നിർദേശം.…
Read More »