cm meets veteran ias officers
-
Kerala
ഭരണസംവിധാനം മെച്ചപ്പെടുത്താന്‍ അഭിപ്രായം തേടി മുഖ്യമന്ത്രി മുന്‍ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി,നാളെ യുവ ഐ.എസ്.ഓഫീസര്‍മാരുമായി കൂടിക്കാഴ്ച
തിരുവനന്തപുരം: പൊതുജനങ്ങള്‍ക്ക് മികച്ച സേവനം ഉറപ്പാക്കാനും ഭരണസംവിധാനം മെച്ചപ്പെടുത്താനും മുതിര്‍ന്ന മുന്‍ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരുമായി മുഖ്യമന്ത്രി പിണറായി വിജയന് കൂടിക്കാഴ്ച നടത്തി. സംസ്ഥാനഭരണവുമായി ബന്ധപ്പെട്ട് ദീര്‍ഘകാലത്തെ…
Read More »