ചണ്ഡീഗഢ്: കുടിയന്മാര്ക്ക് സന്തോഷവാര്‍ത്ത, ഹരിയാനയില്‍ ബാറുകളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം വരുത്തി എക്സൈസ് വകുപ്പ്. പുതിയ നയപ്രകാരം ഇനി രാത്രി ഒരുമണി വരെ ബാറുകള്‍ തുറന്ന് പ്രവര്‍ത്തിക്കും.…