closed
-
Kerala
കര്‍ണാടക അതിര്‍ത്തി അടച്ച നടപടി അംഗീകരിക്കാനാകില്ലെന്ന് ഗവര്‍ണര്‍
തിരുവനന്തപുരം: ലോക്ക് ഡൗണിനെ തുടര്‍ന്നു അതിര്‍ത്തി അടച്ച കര്‍ണാടകയുടെ നടപടി അംഗീകരിക്കാനാകില്ലെന്ന് ഗവര്‍ണര്‍ ആരീഫ് മുഹമ്മദ് ഖാന്. അതിര്‍ത്തി അടച്ചത് വലിയ പ്രത്യാഘാതം ഉണ്ടാക്കുമെന്നും സംഭവം രാഷ്ട്രപതിയുടെയും…
Read More » -
National
ബാങ്ക് ശാഖകള്‍ അടച്ചിടും; വാര്‍ത്തകള്‍ക്ക് പിന്നിലെ സത്യാവസ്ഥ ഇതാണ്
ന്യൂഡല്‍ഹി: കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി രാജ്യത്ത് 21 ദിവസം ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ ബാങ്ക് ശാഖകള്‍ അടച്ചിട്ടേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി കേന്ദ്രസര്‍ക്കാര്‍. ബാങ്ക് ശാഖകള്‍ അടച്ചിടാന്‍…
Read More » -
Kerala
ലോക്ക് ഡൗണിന്റെ മറവില്‍ പച്ചക്കറിക്ക് അമിത വില; നെടുങ്കണ്ടത്ത് കട പൂട്ടിച്ചു
ഇടുക്കി: നെടുങ്കണ്ടത്ത് കൊവിഡ് 19 ലോക്ക്ഡൗണിന്റെ മറവില്‍ പച്ചക്കറിക്ക് അമിത വില ഈടാക്കിയ കട പഞ്ചായത്ത് അധികൃതര്‍ പൂട്ടിച്ചു. നെടുങ്കണ്ടം സെന്‍ട്രല്‍ ജംഗ്ഷനില്‍ പ്രവര്‍ത്തിച്ചിരുന്ന പിആര്‍എസ് വെജിറ്റബിള്‍സ്…
Read More » -
Kerala
ബന്ദിപ്പൂര്‍ ചെക്ക്പോസ്റ്റില്‍ 200ഓളം മലയാളികള്‍ ഭക്ഷണവും വെള്ളവും കിട്ടാതെ കുടുങ്ങിക്കിടക്കുന്നു
തിരുവനന്തപുരം: ബന്ദിപ്പൂര്‍ ചെക്പോസ്റ്റില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ ഇരുനൂറോളം മലയാളികള്‍ കുങ്ങിക്കിടക്കുന്നു. ലോക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നതിനാല്‍ അതിര്‍ത്തി തുറക്കാനാവില്ലെന്നാണ് അധികൃതര്‍ പറയുന്നത്. കുടുങ്ങിക്കിടക്കുന്നവരെ ഭക്ഷണവും വെള്ളവും കിട്ടാതെ…
Read More » -
Kerala
കണ്ണൂര്‍-കാസര്‍ഗോഡ് ജില്ലാ അതിര്‍ത്തിയിലെ എല്ലാ റോഡുകളും അടച്ചു
കാസര്‍ഗോഡ്: കൊവിഡ് വൈറസിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ കര്‍ശന നിയന്ത്രണങ്ങളെ തുടര്‍ന്ന് കണ്ണൂര്‍- കാസര്‍ഗോഡ് ജില്ലാ അതിര്‍ത്തിയിലെ എല്ലാ പാതകളും അടച്ചു. ഹൈവേ ഒഴികെയുള്ള പാതകളാണ്…
Read More » -
Kerala
കൊവിഡ് 19; കേരള ഹൈക്കോടതി അടച്ചു
കൊച്ചി: കൊവിഡ് വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കേരള ഹൈക്കോടതി അടച്ചു. ഏപ്രില്‍ എട്ടുവരെയാണ് ഹൈക്കോടതി അടച്ചത്.
Read More » -
Kerala
കൊവിഡ്-19: കേരളം സ്തംഭനാവസ്ഥയിലേക്ക്; ഏഴു ജില്ലകള്‍ പൂര്‍ണ്ണമായും അടച്ചിടും
തിരുവനന്തപുരം: കൊവിഡ് വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി കൊറോണ സ്ഥിരീകരിച്ച ജില്ലകള്‍ സമ്പൂര്‍ണമായും അടച്ചിടുന്നു. ഇതോടെ കേരളത്തിലെ ഏഴു ജില്ലകള്‍ ഈ മാസം 31 വരെ അടച്ചിടും.…
Read More » -
Kerala
മാര്‍ച്ച് 25 വരെ സംസ്ഥാനത്തെ സ്വര്‍ണ്ണക്കടകള്‍ അടച്ചിടും
കൊച്ചി: കൊവിഡ് 19 വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ന് മുതല്‍ ഈ മാസം 25 വരെ കേരളത്തിലെ സ്വര്‍ണവ്യാപാര സ്ഥാപനങ്ങള്‍ അടച്ചിടും. ഓള് കേരള ഗോള്‍ഡ് ആന്‍ഡ്…
Read More »