കൊച്ചി: സിനിമാ ലൊക്കേഷനുകളില്‍ എക്സൈസ് ലഹരി പരിശോധന ശക്തമാക്കി. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പ്രമുഖ യുവ നടന്മാര് ഉള്‍പ്പെടുന്ന ലൊക്കേഷനുകളിലായിരുന്നു ഇന്നലെ പരിശോധന നടന്നത്. വരും ദിവസങ്ങളിലും…