കണ്ണൂര്‍:സംസ്ഥാന സര്‍ക്കാരിന്റെ ക്രിസ്മസ്-പുതുവത്സര ബംപര്‍ ഭാഗ്യവാനെ ഒടുവില്‍ കണ്ടെത്തി. കണ്ണൂര്‍ മാലൂര്‍ തോലമ്പ്ര കുറിച്യമലയിലെ പെരുന്നോന്‍ രാജനാണ് ഒന്നാം സമ്മാനമായ 12 കോടി രൂപ ലഭിച്ചത്. തിങ്കളാഴ്ച…