ചിറ്റൂര്‍: ചിറ്റൂര്‍ കല്യാണപ്പേട്ട കോരിയാര്‍ച്ചള്ളയില്‍ സ്വകാര്യബസ് നിയന്ത്രണംവിട്ടു മറിഞ്ഞ് വിദ്യാര്‍ഥികളടക്കം അമ്പതോളം പേര്‍ക്ക് പരിക്ക്. തിങ്കളാഴ്ച രാവിലെ 8.30നായിരുന്നു അപകടം. വണ്ടിത്താവളം പാലക്കാട് വഴി ഓടുന്ന ശ്രീവത്സം…