ബീജിംഗ്:യൂറോപ്പിന് പിന്നാലെ ചൈനയിലും മാഹാപ്രളയം. സെങ്സോയിലുണ്ടായ പ്രളയത്തില്‍ ട്രെയിനില്‍ കുടുങ്ങിയ 12പര് മരിച്ചു. നിരവധി പേര്‍ക്ക് പരുക്കേറ്റു. ട്രെയിനിന്റെ മുകള്‍ ഭാഗം പൊളിച്ചാണ് യാത്രക്കാരെ പുറത്തെത്തിച്ചത്. സബ്വെയില്…