കണ്ണൂര്‍: കണ്ണൂരില്‍ ഒന്നരവയസുള്ള കുഞ്ഞിനെ ഇരുപത്തിയൊന്നുകാരിയായ അമ്മ കൊലപ്പെടുത്തിയത് ദിവസങ്ങള്‍ നീണ്ട ആസൂത്രണത്തിനൊടുവില്‍. ഭര്‍ത്താവിനെ പ്രതിയാക്കിയ ശേഷം കാമുകനൊപ്പം കഴിയാന്‍ വേണ്ടിയാണ് കൃത്യം നിര്‍വ്വഹിച്ചത്. എന്നാല്‍ ഫോറന്‍സിക്…