chief-minister-receives-death-threat-police-file-case-against-bjp-activist
-
News
മുഖ്യമന്ത്രിക്ക് വധഭീഷണി; ബി.ജെ.പി പ്രവര്‍ത്തകനെതിരെ പോലീസ് കേസ്
തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ സമൂഹമാധ്യമങ്ങളില്‍ വധഭീഷണി മുഴക്കുകയും അസഭ്യം പറയുകയും ചെയ്ത ബിജെപി പ്രവര്‍ത്തകനെതിരെ പോലീസ് കേസ്. പാലക്കാട് എലപ്പുള്ളി സ്വദേശി ജയപ്രകാശിനെതിരെയാണ് കേസ് എടുത്തത്. വധഭീഷണി മുഴക്കിയതിനും…
Read More »