കൊച്ചി:കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് സോഷ്യല്‍ മീഡിയയിലെ താരങ്ങളായിരുന്നു ചെങ്കല്‍ചൂളയിലെ കുട്ടികള്‍. സൂര്യയുടെ പിറന്നാള്‍ ദിനത്തില്‍ സൂര്യയുടെ അയന് സിനിമയിലെ നൃത്തരംഗവും സ്റ്റണ്ടും പുനരാവിഷ്ക്കരിച്ച് ആണ് ഇവര്‍…