ചെങ്ങന്നൂര്‍: വീട്ടില്‍ പണിക്കെത്തിയ അന്യദേശ തൊഴിലാളികള്‍ വൃദ്ധ ദമ്പതികളെ തലയ്ക്കടിച്ചും വെട്ടിയും മൃഗീയമായി കൊലപ്പെടുത്തിയ സംഭവം ഞെട്ടലോടെയാണ് നാട്ടുകാര്‍ കേട്ടത്. സംഭവത്തില്‍ ഒളിവിലായിരുന്ന ഇവരുടെ വീട്ടില്‍ പുറംപണിക്ക്…