Cases against private buses in Kochi
-
News
കൊച്ചിയിലെ സ്വകാര്യ ബസുകള്‍ക്കെതിരെ മൂന്ന് മാസത്തിനിടെ എടുത്തത് 5618 പെറ്റി കേസുകള്‍; ഡ്രൈവര്‍മാര്‍ക്കെതിരെ 167 കേസുകള്‍; ജാഗ്രത വേണമെന്ന് ഹൈക്കോടതി
കൊച്ചി നഗരത്തില്‍ സര്‍വീസ് നടത്തുന്ന ബസുകള്‍ക്കെതിരെ മൂന്നു മാസത്തിനിടെ 5618 പെറ്റി കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി സര്‍ക്കാര്‍ ഹൈകോടതിയില്‍. മത്സരയോട്ടത്തിനിടെ അപകടമുണ്ടായതടക്കം കേസുകളാണിത്. ബസ് ഡ്രൈവര്‍മാര്‍ക്കെതിരെ 167…
Read More »