case registered against Congress leader’s driver in Kochi
-
News
തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കൂട്ടിക്കൊണ്ടുപോയ 16 കാരനെ പീഡിപ്പിച്ചു, കൊച്ചിയിലെ കോൺഗ്രസ് നേതാവിൻ്റെ ഡ്രൈവർക്കെതിരെ കേസെടുത്തു
കൊച്ചി:തെരഞ്ഞെടുപ്പ് യോഗത്തിനായി കൂട്ടിക്കൊണ്ടു പോയ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയതായി പരാതി. വൈപ്പിന്‍ സ്വദേശിയായ യുവാവിനെതിരെ മുളവുകാട് പോലീസ് കേസെടുത്തു.കൊച്ചിയിലെ പ്രമുഖ കോണ്‍ഗ്രസ് നേതാവിന്റെ ഡ്രൈവറാണ്…
Read More »